Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേവസ്വം മെസില്‍ ചപ്പാത്തി മേക്കര്‍ മെഷീന്‍ സ്ഥാപിച്ചു

text_fields
bookmark_border
ദേവസ്വം മെസില്‍ ചപ്പാത്തി മേക്കര്‍ മെഷീന്‍ സ്ഥാപിച്ചു
cancel

ശബരിമല: ദേവസ്വം ബോര്‍ഡിന്‍െറ സന്നിധാനത്തുള്ള മെസില്‍ പുതിയ ചപ്പാത്തി മേക്കിങ് മെഷീന്‍ സ്ഥാപിച്ചു. മെഷീന്‍െറ പ്രവര്‍ത്തന ഉദ്ഘാടനം ശബരിമല എക്സിക്യൂട്ടിവ് ഓഫിസര്‍ രവിശങ്കര്‍ നിര്‍വഹിച്ചു.

ദേവസ്വം പബ്ളിക് റിലേഷന്‍ ഓഫിസര്‍ മുരളി കോട്ടക്കകം, അസി. ഓഫിസര്‍ രാജേന്ദ്രപ്രസാദ്, യതീന്ദ്രനാഥ്, ബസന്ത് കുമാര്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.  ഇനി മുതല്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ രാത്രി കഞ്ഞിയോടൊപ്പം ചപ്പാത്തിയും ജീവനക്കാര്‍ക്ക് ലഭിക്കും. ഒരു മണിക്കൂറില്‍ 3000 ചപ്പാത്തി ഉണ്ടാക്കാം.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sabarimala
Next Story