Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭക്തർ ശൗചാലയങ്ങൾ ഉപയോഗിക്കണം

text_fields
bookmark_border
ഭക്തർ ശൗചാലയങ്ങൾ ഉപയോഗിക്കണം
cancel

ശബരിമല: പ്രാഥമികാവശ്യങ്ങൾക്കായി ഭക്തജനങ്ങൾ ശൗചാലയങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പമ്പമുതൽ സന്നിധാനംവരെ 1022 ശൗചാലയങ്ങളാണ് ഭക്തർക്കായി തയാറാക്കിയത്.

ഇ–ടോയ്ലറ്റുകൾ, മറപ്പുര പോലെയുള്ള പൊതുശൗചാലയങ്ങൾ, പണം നൽകി ഉപയോഗിക്കാവുന്ന ശൗചാലയങ്ങൾ എന്നിവ പലയിടത്തായി തയാറാക്കി. എന്നാൽ, ഇത് ഉപയോഗപ്പെടുത്താതെ ഭക്തർ വെളിമ്പ്രദേശങ്ങളിൽ വിസർജനം നടത്തുന്ന സാഹചര്യമാണ്. ശബരിമല പാവനമായി സംരക്ഷിക്കാൻ സഹകരിക്കണമെന്ന് ദേവസ്വം അധികൃതർ അഭ്യർഥിച്ചു.
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sabarimala
Next Story