Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സന്നിധാനത്ത് വൻ തിരക്ക്: യാത്രാ മറ്റു തിയതികളിലേക്ക് മാറ്റണമെന്ന് പൊലീസ്
text_fieldsbookmark_border
പത്തനംതിട്ട: ശബരിമല സന്നിധാനത്തെ അനിയന്ത്രിത തിരക്കു മൂലം ബുദ്ധിമുട്ട് ഒഴിവാക്കാൻ യാത്ര അടുത്ത ദിവസങ്ങളിലേക്ക് മാറ്റണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി സന്നിധാനത്ത് വൻ തിരക്കാണ് അനുഭവപ്പെട്ടത്. മണിക്കൂറോളം വരിയിൽ തുടരുന്നത് ഒഴിവാക്കാനും തിരക്കിൽ അപകടങ്ങളില്ലാതിരിക്കാനുമാണ് പൊലീസ് യാത്ര മാറ്റിവെക്കാൻ നിർദേശിച്ചിട്ടുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
