Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രശ്നങ്ങൾ മണ്ഡലകാലത്തിന് മുമ്പ് പരിഹരിക്കപ്പെടും -നിയുക്ത ശബരിമല മേൽശാന്തി
text_fieldsbookmark_border
ശബരിമല: യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം മണ്ഡലകാലത്തിന് മുമ്പ് പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ശബരിമല നിയുക്ത മേൽശാന്തി വാസുദേവൻ നമ്പൂതിരി. ധർമം എവിടെ നിലനിൽക്കുന്നോ അവിടെ ഭഗവാൻ അവതരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അതു പ്രകാരം ഭഗവാൻ അവതരിക്കുമെന്നും വാസുദേവൻ നമ്പൂതിരി മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല മേൽശാന്തിക്കൊപ്പം മാളികപ്പുറം മേൽശാന്തി എം.എൻ. നാരായണൻ നമ്പൂതിരിയും ദർശനം നടത്തിയിരുന്നു. ദർശനത്തിനു ശേഷം തന്ത്രിയെയും ശബരിമല, മാളികപ്പുറം മേൽശാന്തിമാരെയും ഇരുവരും കണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
