Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശബരിമല: നവംബർ 13 വരെ നാമജപയജ്ഞം തുടരും -എൻ.എസ്.എസ്
text_fieldsbookmark_border
പെരുന്ന: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി കേസ് എടുക്കുന്ന നവംബർ 13 വരെ നാമജപയജ്ഞം തുടരുമെന്ന് എൻ.എസ്.എസ്. അധികൃതരുടെ മനസ് മാറാനാണ് പ്രാർഥന നടത്തുന്നതെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.
വിധി പ്രതികൂലമായാൽ തുടർനടപടിയെ കുറിച്ച് ആലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പെരുന്നയിൽ എൻ.എസ്.എസ് പതാക ദിനാചരണം നടത്തുകയായിരുന്നു ജനറൽ സെക്രട്ടറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
