Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആചാരങ്ങൾ മനുഷ്യർക്ക് തന്നെ ഇല്ലാതാക്കാം –ഡോ. എം. ലീലാവതി
text_fieldsbookmark_border
കൊച്ചി: സ്ത്രീകൾ പ്രവേശിച്ചാൽ ബ്രഹ്മചര്യം നഷ്ടപ്പെടും എന്ന് പറയുന്നത് അയ്യപ്പനെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് പ്രമുഖ നിരൂപകയും കേരള മീഡിയ അക്കാദമി ഫാക്കൽറ്റി അംഗവുമായ ഡോ. എം. ലീലാവതി. ക്ഷേത്രപ്രവേശന വിളംബരം കൊണ്ട് ഗുരുവായൂരപ്പെൻറ ചൈതന്യത്തിന് കുറവൊന്നും വന്നിട്ടില്ല. സ്ത്രീപുരുഷ സമത്വത്തിൽ പരമമായി വിശ്വസിക്കുന്ന ഒരാളാണ് താൻ. ആചാരങ്ങളെല്ലാം മനുഷ്യരുണ്ടാക്കിയവയാണ്. മനുഷ്യർക്ക് തന്നെ അവ ഇല്ലാതാക്കാമെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
