Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസി​െൻറ...

പൊലീസി​െൻറ കണ്ണുവെട്ടിച്ച് യുവതി സന്നിധാനത്ത്

text_fields
bookmark_border
Sabarimala
cancel

ശ​ബ​രി​മ​ല: പൊ​ലീ​സി​​െൻറ ക​ണ്ണു​വെ​ട്ടി​ച്ച് സ​ന്നി​ധാ​ന​ത്തെ​ത്തി​യ യു​വ​തി​യെ തീ​ർ​ഥാ​ട​ക​ർ ചേ​ർ​ന് ന് ത​ട​ഞ്ഞു. ദ​ർ​ശ​നം ന​ട​ത്താ​തെ മ​ട​ങ്ങി​ല്ലെ​ന്ന യു​വ​തി​യു​ടെ വാ​ശി​യെ തു​ട​ർ​ന്ന് സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​യി. ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി യു​വ​തി​യെ നി​ർ​ബ​ന്ധ​പൂ​ർ​വം പ​മ്പ​യി​ലേ​ക്ക് തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 11 മ​ണി​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. ആ​ന്ധ്ര വി​ജ​യ​വാ​ഡ സ്വ​ദേ​ശി​നി​യാ​യ സു​ധാ​റാ​ണി​യെ​ന്ന 42കാ​രി​യാ​ണ് നി​ല​ക്ക​ലി​ലും പ​മ്പ​യി​ലു​മ​ട​ക്ക​മു​ള്ള പൊ​ലീ​സി​​െൻറ പ​രി​ശോ​ധ​ന​ക​ൾ മ​റി​ക​ട​ന്ന്​ സ​ന്നി​ധാ​ന​ത്ത് എ​ത്തി​യ​ത്. വ​ലി​യ ന​ട​പ്പ​ന്ത​ലി​ന് സ​മീ​പം എ​ത്തി​യ ഇ​വ​െ​ര തീ​ർ​ഥാ​ട​ക​രും ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ത​ട​ഞ്ഞ്​ പ​മ്പ​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് കൂ​ട്ടാ​ക്കാ​തെ ഇ​വ​ർ ത​ട്ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newswomen entrymalayalam newsSabarimala News
News Summary - Sabarimala women entry-Kerala news
Next Story