Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല: നിയമനിർമാണം പരിഗണനയിൽ -കേന്ദ്രമന്ത്രി

text_fields
bookmark_border
ശബരിമല: നിയമനിർമാണം പരിഗണനയിൽ -കേന്ദ്രമന്ത്രി
cancel

കോട്ടയം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിയമനിർമാണം കൊണ്ടുവരുന്നത് സജീവ പരിഗണനയിലുണ്ടെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. പാലായിൽ സ്വകാര്യ ചാനലിനോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രനേതൃത്വത്തി​​െൻറ അറിവോടെയാണ് ശബരിമല വിഷയത്തിൽ കേരളത്തിൽ ബി.ജെ.പി നടത്തിയ സമരം. പാലാ ഉപതെരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sabarimala Women Entry-Kerala News
Next Story