Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആർ.എസ്.എസ് രാഷ്ട്രീയക്കളി നിർത്തണം -ദേവസ്വം മന്ത്രി
text_fieldsbookmark_border
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് കടുപ്പിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിശ്വാസികളെ വച്ചുള്ള ആർ.എസ്.എസിന്‍റെ രാഷ്ട്രീയക്കളി നിർത്തണമെന്ന് കടകംപള്ളി ആവശ്യപ്പെട്ടു. ജനങ്ങളെ ബുദ്ധിമുട്ടിച്ചുളള സമരത്തിൽ നിന്നും ബി.ജെ.പിയടക്കമുള്ളവർ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.
എൻ.എസ്.എസ് പുനഃപരിശോധനാ ഹരജി നൽകിയത് നല്ല തീരുമാനമാണ്. അതിൽ നടപടി വരുന്നത് വരെ വിശ്വാസികൾ കാത്തിരിക്കണം. ജനങ്ങളെ ബുദ്ധിമുട്ടിച്ച് പ്രതിഷേധിക്കുന്നവർ നിയമനടപടി നേരിടേണ്ടി വരും. രാഷ്ട്രീയ സമരം ആണെന്ന് അറിയാതെ പ്രതിഷേധത്തിന് ഇറങ്ങുന്നവർ പിന്മാറണമെന്നും കടകംപള്ളി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
