Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവതീപ്രവേശനം: െഎതിഹാസിക വിജയമെന്ന് തൃപ്തി ദേശായ്
text_fieldsbookmark_border
ഹൈദരാബാദ്: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയത് രാജ്യത്തെ സ്ത്രീകളുടെ െഎതിഹാസിക വിജയമെന്ന് ഭൂമാതാ ബ്രിഗേഡ് പ്രവർത്തക തൃപ്തി ദേശായ്. യുവതികൾ ദർശനം നടത്തിയെന്നതിെൻറ പേരിൽ നടയടച്ചവരുടെ മനസിലാണ് ശുദ്ധിക്രിയ നടത്തേണ്ടതെന്നും തൃപ്തി പ്രതികരിച്ചു.
സുപ്രീം കോടതി വിധിയുടെ ബലത്തില്‍ ശബരിമല സന്ദർശനത്തിനായി നവംബർ 16ന് കേരളത്തിലെത്തിയ തൃപ്തിയെയും സംഘത്തെയും വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ പ്രതിഷേധക്കാർ അനുവദിച്ചിരുന്നില്ല. മണിക്കൂറുകൾ വിമാനത്താവളത്തിൽ തങ്ങി അവർ തിരിച്ചു പോവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
