Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശബരിമല; സംഘർഷത്തിന് കോടതിയെ ഉപകരണമാക്കരുത് -ഹൈകോടതി
text_fieldsbookmark_border
കൊച്ചി: ശബരിമല വിഷയത്തിൽ സംഘർഷം സൃഷ്ടിക്കാൻ കോടതിയെ ഉപകരണമാക്കരുതെന്ന് ഹൈകോടതി. പൊലീസ് നടപടിയെക്കുറിച്ച് ഹൈകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹരജി പരിഗണിക്കുമ്പോഴാണ് കേടതിയുടെ പരാമർശം.
ളാഹയിൽ കണ്ടെത്തിയ മൃതദേഹം പൊലീസ് നടപടിയിൽ കൊല്ലപ്പെട്ടയാളുടേതാണെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഹൈകോടതിയുടെ നിരീക്ഷണം. ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും
Next Story
