Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല സ്ത്രീ പ്രവേശനം: ഒരുക്കങ്ങൾ വിശദീകരിക്കണമെന്ന്​ ഹൈകോടതി

text_fields
bookmark_border
ശബരിമല സ്ത്രീ പ്രവേശനം: ഒരുക്കങ്ങൾ വിശദീകരിക്കണമെന്ന്​ ഹൈകോടതി
cancel

കൊച്ചി: ശബരിമല സ്​ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട്​ സുപ്രീംകോടതി ഉത്തരവി​​​െൻറ പശ്ചാത്തലത്തിൽ എന്തെല്ലാം സൗകര്യങ്ങൾ ഒരുക്കിയെന്ന് വിശദീകരിക്കണമെന്ന് സംസ്​ഥാന സർക്കാറിനോട്​​ ഹൈകോടതി.

ശബരിമലയിൽ സ്​ത്രീകൾക്ക്​ എന്താക്കെ ഒരുക്കങ്ങളാണ്​ ഒരുക്കിയതെന്നായിരുന്നു ഹൈകോടതി ദേവസ്വം ബഞ്ച് ആരാഞ്ഞത്​. സീസണിനു മുമ്പുള്ള ഒരുക്കങ്ങൾ സംബന്ധിച്ച കമ്മീഷണർ റിപ്പോർട്ട്‌ പരിഗണിക്കവെ ആയിരുന്നു കോടതിയുടെ ചോദ്യം. ഒരാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ വിശദീകരണം നൽകാമെന്ന് സർക്കാർ ഹൈകോടതിയെ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sabarimala woman entry; Highcourt asks about the preperation -kerala news
Next Story