Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശബരിമലയിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും സുരക്ഷയൊരുക്കും -കടകംപള്ളി
text_fieldsbookmark_border
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും സുരക്ഷയൊരുക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കോടതിക്ക് അങ്ങനെയേ പറയാൻ കഴിയൂ എന്നും ഹൈകോടതി നിർദ്ദേശം പാലിക്കുമെന്നും കടകംപള്ളി വ്യക്തമാക്കി. ടി.ജി. മോഹൻദാസിെൻറ ഹരജിയിലൂടെ മത ഭ്രാന്തൻമാരുടെ മനസിലിരിപ്പ് മനസിലായതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
