Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുനഃപരിശോധനാ ഹരജികളിൽ അനുകൂല വിധിയുണ്ടാകും -ശശികുമാർ വർമ്മ

text_fields
bookmark_border
പുനഃപരിശോധനാ ഹരജികളിൽ അനുകൂല വിധിയുണ്ടാകും -ശശികുമാർ വർമ്മ
cancel

പന്തളം: ശബരിമല യുവതീ പ്രവേശന വിധിയുടെ പുഃപരി​േശാധനാ ഹരജികളിൽ അനകൂല വിധിയുണ്ടാകുമെന്നാണ്​ പ്രതീക്ഷയെന്ന്​ പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡൻറ് പി.ജി ശശികുമാർ വർമ്മ. ഭക്തജനങ്ങളുടെ വികാരം കോടതി മനസിലാക്കുമെന്നാണ്​ കര ുതുന്നത്​. നാമജപം ആയുധമാക്കാൻ കഴിയുന്നു. എത്തേണ്ട സ്ഥലങ്ങളിൽ ഇത് എത്തുമെന്നും ശശികുമാർ വർമ്മ പറഞ്ഞു.

സർക്കാർ ആരെയോ തോൽപ്പിക്കാനാണ് 51 പേർ മലകയറിയെന്ന് പറഞ്ഞത്. ഒടുവിൽ അത് രണ്ടുപേരായി ചുരുങ്ങി. എല്ലാം കള്ളമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും ശശികുമാര്‍ വര്‍മ്മ കൂട്ടിച്ചേർത്തു.

സുപ്രീംകോടതി ശബരിമല പുനഃപരിശോധനാ ഹരജി പരിഗണിക്കുകയാണ്​. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസ്​ പരിഗണിക്കുന്നത്​.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sabarimala Verdict will be Hopeful -Kerala News
Next Story