Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശബരിമല: സർക്കാർ നിലപാടുകൾ പുനഃപരിശോധിക്കണം -ഉമ്മൻചാണ്ടി
text_fieldsbookmark_border
ന്യൂഡൽഹി: ശബരിമലയുമായി ബന്ധപ്പെട്ട സത്യവാങ്മൂലം പിൻവലിക്കാൻ സർക്കാർ തയാറാകണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻച ാണ്ടി. നിലപാടുകൾ പുനഃപരിശോധിക്കാനുള്ള സുവർണാവസരമാണിത്. സുപ്രീംകോടതി വിധി ആരുടെയും വിജയമോ പരാജയമോ അല്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
ശബരിമലയിലെ പ്രവർത്തനങ്ങൾ സമാധാനപരമായി മുന്നോട്ടു പോകുന്നതിന് സർക്കാർ തയാറാകണം. വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
