Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയിലേക്ക്​...

ശബരിമലയിലേക്ക്​ പ്രവേശനം അടു​ത്തമാസം -ദേവസ്വം ബോർഡ്​

text_fields
bookmark_border
ശബരിമലയിലേക്ക്​ പ്രവേശനം അടു​ത്തമാസം -ദേവസ്വം ബോർഡ്​
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലേ​ക്ക് അ​ടു​ത്ത മാ​സ​ത്തോ​ടെ തീ​ര്‍ഥാ​ട​ക​രെ പ്ര​വേ​ശി​പ്പി​ക്കാ​നാവുമെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്​ പ്ര​സി​ഡ​ൻ​റ്​ എ. ​പ​ത്മ​കു​മാ​ര്‍. ശ​ബ​രി​മ​ല​യി​ലേ​ക്ക് ഭ​ക്ത​ര്‍ക്ക് പോ​കാ​നു​ള്ള വാ​ഹ​ന ഗ​താ​ഗ​ത സൗ​ക​ര്യ​മു​ണ്ടാ​ക്കാ​നു​ള്ള പ്ര​വൃ​ത്തി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സൈ​ന്യ​ത്തി​​​െൻറ സ​ഹാ​യ​ത്തോ​ടെ മൂ​ന്ന് ബെ​യ്‌​ലി പാ​ല​ങ്ങ​ള്‍ നി​ര്‍മി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ര​ണ്ടെ​ണ്ണ​മെ​ങ്കി​ലും ഉ​ട​ന്‍ വേ​ണം. 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കും. ന​വം​ബ​ര്‍ 15ഓ​ടെ ശ​ബ​രി​മ​ല​യി​ലെ മു​ഴു​വ​ന്‍ നി​ര്‍മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും പൂ​ര്‍ത്തീ​ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം. പ​മ്പാ ന​ദി​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​നു​വ​ദി​ക്കി​ല്ല. ഇ​തു​വ​രെ​യു​ണ്ടാ​യി​രു​ന്ന അ​ന​ധി​കൃ​ത നി​ര്‍മി​തി​ക​ള്‍ പ്ര​ള​യ​ത്തി​ല്‍ ഇ​ല്ലാ​താ​യി. പ​മ്പാ ന​ദി​യി​ല്‍ അ​നാ​വ​ശ്യ​മാ​യ സ്ഥി​രം നി​ര്‍മാ​ണ​ങ്ങ​ള്‍ ഇ​നി ഉ​ണ്ടാ​വ​രു​തെ​ന്നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പ​മ്പ​യി​ല്‍ നൂ​റു കോ​ടി​യോ​ളം രൂ​പ​യു​ടെ ന​ഷ്​​ട​മാ​ണ്​ ഉ​ണ്ടാ​യ​ത്.  

അ​യ്യ​പ്പ​ന്മാ​രു​ടെ അ​ടി​സ്ഥാ​ന താ​വ​ളം നി​ല​യ്ക്ക​ല്‍ ആ​യി​രി​ക്ക​ണ​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. നി​ല​യ്ക്ക​ലി​ല്‍ ദേ​വ​സം ബോ​ര്‍ഡി​​​െൻറ കൈ​വ​ശ​മു​ള്ള 300 ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് വാ​ഹ​ന പാ​ര്‍ക്കി​ങ്ങി​ന് സൗ​ക​ര്യ​മൊ​രു​ക്കും. അ​വി​ടെ​നി​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ല്‍ അ​യ്യ​പ്പ​ന്മാ​രെ ശ​ബ​രി​മ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travancore devaswom boardkerala newsmalayalam newsSabarimala News
News Summary - sabarimala travancore Devaswom Board -Kerala News
Next Story