Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല ഹർത്താൽ:​ കേസ്​...

ശബരിമല ഹർത്താൽ:​ കേസ്​ റദ്ദാക്കാൻ സെൻകുമാറിന്‍റെ ഹരജി

text_fields
bookmark_border
ശബരിമല ഹർത്താൽ:​ കേസ്​ റദ്ദാക്കാൻ സെൻകുമാറിന്‍റെ ഹരജി
cancel

കൊ​ച്ചി: ര​ണ്ട്​ യു​വ​തി​ക​ൾ ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ജ​നു​വ​രി ര​ണ്ടി​ന ും മൂ​ന്നി​നും ന​ട​ന്ന ഹ​ർ​ത്താ​ലു​ക​ളു​ടെ പേ​രി​ൽ ത​നി​ക്കെ​തി​​രെ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സു​ക​ൾ റ​ദ് ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഹൈ​കോ​ട​തി​യി​ൽ മു​ൻ ഡി.​ജി.​പി​ സെ​ൻ​കു​മാ​റി​​െൻറ ഹ​ര​ജി. റി​ട്ട. ജ​സ് ​​റ്റി​സ്​ കു​മാ​ർ ചെ​യ​ർ​മാ​നാ​യ ശ​ബ​രി​മ​ല ആ​ക്​​ഷ​ൻ കൗ​ൺ​സി​ൽ എ​ന്ന ദേ​ശീ​യ സം​ഘ​ട​ന​യോ വൈ​സ്​ പ്ര​സി​ഡ​ൻ​റാ​യ താ​ൻ വ്യ​ക്​​തി​പ​ര​മാ​യോ ഹ​ർ​ത്താ​ലി​ന്​ ആ​ഹ്വാ​നം ചെ​യ്​​തി​ട്ടി​ല്ല.

എ​ന്നാ​ൽ, താ​ന​ട​ക്കം നേ​താ​ക്ക​ളെ ഹ​ർ​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കേ​സി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഹ​ർ​ത്താ​ലി​​െൻറ പേ​രി​ലു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ തൃ​ശൂ​ർ സ്വ​ദേ​ശി മു​കു​ന്ദ​ൻ ന​ൽ​കി​യ ഹ​ര​ജി​യിലാണ്​ കേ​സെ​ടു​ത്ത​ത്. ഇ​ട​ത്​ ദേ​ശീ​യ സം​ഘ​ട​ന​ക​ൾ ജ​നു​വ​രി എ​ട്ടി​നും ഒ​മ്പ​തി​നും ആ​ഹ്വാ​നം​ചെ​യ്​​ത പ​ണി​മു​ട​ക്കി​​െൻറ പ്ര​ശ്​​ന​ങ്ങ​ളി​ൽ​നി​ന്ന്​ ശ്ര​ദ്ധ തി​രി​ക്കാ​നാ​ണ്​ ഈ ​ന​ട​പ​ടി.

ത​ന്നോ​ടു​ള്ള സ​ർ​ക്കാ​റി​​െൻറ ന​ട​പ​ടി​ക​ളെ​ല്ലാം വൈ​രാ​ഗ്യ​ബു​ദ്ധി​യോ​ടെ​യാ​ണ്. കേ​ര​ള അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ട്രൈ​ബ്യൂ​ണ​ൽ അം​ഗ​മാ​യി ശി​പാ​ർ​​ശ ചെ​യ്​​തെ​ങ്കി​ലും പ​ല കേ​സി​ലും കു​ടു​ക്കി നി​യ​മ​നം ന​ട​ത്താ​തെ നീ​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tp senkumarkerala newsmalayalam newsSabarimala News
News Summary - Sabarimala TP Senkumar -Kerala News
Next Story