Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിശ്വാസികളല്ലാത്തവർ...

വിശ്വാസികളല്ലാത്തവർ ദർശനം നടത്തിയാൽ ക്ഷേത്രനട അടക്കും- തന്ത്രി

text_fields
bookmark_border
വിശ്വാസികളല്ലാത്തവർ ദർശനം നടത്തിയാൽ ക്ഷേത്രനട അടക്കും- തന്ത്രി
cancel

പത്തനംതിട്ട: വിശ്വാസികളല്ലാത്തവർ ദർശനം നടത്തിയാൽ ശബരിമല ക്ഷേത്രനട അടച്ചിടുമെന്ന്​ ത​ന്ത്രി കണ്ഠര്​ മോഹനരര്​. പൊലീസിനെ തന്ത്രി നിലപാട്​ അറിയിച്ചു. ശബരിമല യുദ്ധകളമാക്കാതിരിക്കാനുള്ള വിവേകം പൊലീസ്​ കാണിക്കണമെന്നും തന്ത്രി ആവശ്യപ്പെട്ടു.

അതേ സമയം, സ്​ത്രീപ്രവേശനം ഉണ്ടാവുകയാണെങ്കിൽ ക്ഷേത്രം അടച്ചിടാൻ പന്തളം രാജകുടുംബം തന്ത്രിക്ക്​ നിർദേശം നൽകിയെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​. ആചാരലംഘന നടത്തിയാൽ നടയടച്ച്​ പരിഹാരക്രിയകൾ നടത്തേണ്ടി വരുമെന്ന്​ തന്ത്രി അറിയിച്ചു. തന്ത്രിയുടെ നേതൃത്വത്തിൽ പതിനെട്ടാം പടിക്ക്​ താഴെ പരികർമികൾ പ്രതിഷേധം സൂചകമായി നാമജപം നടത്തുകയാണ്​​.

മോജോ ടിവി എന്ന തെലുങ്ക് ചാനലിൻെറ റിപ്പോര്‍ട്ടര്‍ ഹൈദരാബാദ് സ്വദേശി കവിതയും എറണാകുളം സ്വദേശിയായ രഹ്​നഫാത്തിമയുമാണ്​ ഇന്ന്​ സന്നിധാനത്ത്​ എത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsmalayalam news onlinekerala online newsSupremcourt order
News Summary - Sabarimala thantri on Women entry-Kerala news
Next Story