Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയിലേക്ക്...

ശബരിമലയിലേക്ക് പാത്രങ്ങള്‍ വാങ്ങിയതില്‍ 1.81 കോടിയുടെ അഴിമതിയെന്ന്​ റിപ്പോർട്ട്​

text_fields
bookmark_border
ശബരിമലയിലേക്ക് പാത്രങ്ങള്‍ വാങ്ങിയതില്‍ 1.81 കോടിയുടെ അഴിമതിയെന്ന്​ റിപ്പോർട്ട്​
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലേ​ക്ക് പാ​ത്ര​ങ്ങ​ള്‍ വാ​ങ്ങി​യ​തി​ല്‍ ഒ​രു കോ​ടി 81 ല​ക്ഷം രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ന്നെ​ന്ന്​ അ​ന്വേ​ഷ​ണ ക​മീ​ഷ​ന്‍ റി​പ്പോ​ര്‍ട്ട്. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡ് മു​ന്‍ സെ​ക്ര​ട്ട​റി വി.​എ​സ്.  ജ​യ​കു​മാ​റി​നെ​തി​രാ​യ എ​ട്ട് അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ഏ​ഴും ശ​രി​യെ​ന്ന് തെ​ളി​ഞ്ഞ​താ​യും ബോ​ർ​ഡ്​ നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ ക​മീ​ഷ​ന്‍ ക​ണ്ടെ​ത്തി.

വി.​എ​സ്. ജ​യ​കു​മാ​ര്‍ 2014-15 കാ​ല​യ​ള​വി​ൽ ശ​ബ​രി​മ​ല ദേ​വ​സ്വം എ​ക്സി. ഓ​ഫി​സ​ര്‍ ആ​യി​രു​ന്ന​പ്പോ​ഴും തു​ട​ര്‍ന്ന് ദേ​വ​സ്വം സെ​ക്ര​ട്ട​റി ആ​യി​രു​ന്ന​പ്പോ​ഴും ന​ട​ത്തി​യ ക്ര​മ​ക്കേ​ടു​ക​ളാ​ണ് അ​ഡ്വ. ചെ​റു​ന്നി​യൂ​ര്‍ പി. ​ശ​ശി​ധ​ര​ന്‍ നാ​യ​ര്‍ ക​മീ​ഷ​ന്‍ അ​ന്വേ​ഷി​ച്ച​ത്. 

ശ​ബ​രി​മ​ല​യി​ല്‍ പാ​ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​തെ കു​ന്നു​കൂ​ടി കി​ട​ക്കു​മ്പോ​ള്‍ പു​തി​യ പാ​ത്ര​ങ്ങ​ള്‍ വീ​ണ്ടും വാ​ങ്ങി​യ​താ​യി കാ​ണി​ച്ച് വ്യാ​ജ ബി​ല്ലു​ക​ള്‍ ഹാ​ജ​രാ​ക്കി​യാ​ണ് അ​ഴി​മ​തി ന​ട​ത്തി​യ​ത്. 1,81,89490 രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ഓ​ഡി​റ്റ് സ​മ​യ​ത്ത് രേ​ഖ​ക​ള്‍ മ​റ​ച്ചു​െ​വ​ച്ച​താ​യും ഫ​യ​ലു​ക​ള്‍ ന​ശി​പ്പി​ച്ച​താ​യും ക​ണ്ടെ​ത്തി. ആ​രോ​പ​ണ​വും ക​മീ​ഷ​ന്‍ റി​പ്പോ​ര്‍ട്ടും അ​ടി​സ്ഥാ​ന​ര​ഹി​ത​വും രാ​ഷ്​​ട്രീ​യ പ്രേ​രി​ത​വു​മാ​ണെ​ന്ന് വി.​എ​സ്. ജ​യ​കു​മാ​ര്‍ പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala templemalayalam newsPurchase Scam
News Summary - Sabarimala Temple Purchase Scam -Kerala News
Next Story