Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: കോടതിയിൽ...

ശബരിമല: കോടതിയിൽ സമർപ്പിച്ചത്​ തെറ്റായ വയസ്സെന്ന്​ തമിഴ്​നാട്​ സ്വദേശിനി

text_fields
bookmark_border
ശബരിമല: കോടതിയിൽ സമർപ്പിച്ചത്​ തെറ്റായ വയസ്സെന്ന്​ തമിഴ്​നാട്​ സ്വദേശിനി
cancel

ചെ​ന്നൈ: കേ​ര​ള സ​ർ​ക്കാ​ർ സ​ു​പ്രീ​ം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച പ​ട്ടി​ക​യി​ൽ ത​​​െൻറ വ​യ​സ്സ്​ തെ​റ് റാ​യാ​ണ്​ ചേ​ർ​ത്തി​രി​ക്കു​ന്ന​തെ​ന്ന്​ ശ​ബ​രി​മ​ല സ​ന്ദ​ർ​ശി​ച്ച സ്​​ത്രീ. ത​നി​ക്ക്​ 62 വ​യ​സ്സാ​യെ​ന്ന ും എ​ന്നാ​ൽ, 48 എ​ന്നാ​ണ്​ കേ​ര​ള സ​ർ​ക്കാ​റി​​​െൻറ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ കാ​ണി​ക്കു​ന്ന​തെ​ന്നും തി​രു​വ​ണ്ണാ​മ​ലൈ സ്വ​​ദേ​ശി​നി​യാ​യ ച​ന്ദി​ര​സു​ന്ദ​രം ത​മി​ഴ്​ ചാ​ന​ലി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

മ​ല​ക​യ​റി​യ 50 വ​യ​സ്സി​ൽ​ താ​െ​ഴ​യു​ള്ള സ്​​ത്രീ​ക​ളു​ടെ കൂ​ട്ട​ത്തി​ൽ ത​​​െൻറ പേ​ര്​ തെ​റ്റാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ആ​ധാ​ർ കാ​ർ​ഡി​ൽ അ​ബ​ദ്ധ​വ​ശാ​ൽ ജ​നി​ച്ച വ​ർ​ഷം 1970 ആ​യി​ട്ടാ​ണ്​ ഉ​ള്ള​തെ​ന്നും ഇ​തു​മൂ​ല​മാ​വാം സ​ർ​ക്കാ​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. 54 വ​യ​സ്സ്​ പൂ​ർ​ത്തി​യാ​യ​തു​മു​ത​ൽ തു​ട​ങ്ങി​യ​താ​ണ്​ ശ​ബ​രി​മ​ല യാ​ത്ര. ഇ​ത്​ എ​ട്ടാ​മ​ത്തെ ത​വ​ണ​യാ​ണെ​ന്നും ഇ​പ്പോ​ൾ 62 വ​യ​സ്സാ​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

18ാംപ​ടി ക​യ​റാ​ൻ ​ത​ന്നെ പൊ​ലീ​സ്​ സ​ഹാ​യി​ച്ചു​വെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ര​ള സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച മ​ല​ക​യ​റി​യ 50 വ​യ​സ്സി​ൽ​ താ​െ​ഴ​യു​ള്ള 51 സ്​​ത്രീ​ക​ളു​ടെ പ​ട്ടി​ക വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrySabarimala News
News Summary - sabarimala tamil women-kerala news
Next Story