Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: പഠനം നടത്തണം...

ശബരിമല: പഠനം നടത്തണം –വി.എം. സുധീരൻ

text_fields
bookmark_border
ശബരിമല: പഠനം നടത്തണം –വി.എം. സുധീരൻ
cancel

നെ​ടു​മ്പാ​ശ്ശേ​രി: ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ൻ ക​ഴി​യു​മോ​യെ​ന്ന​ത്​ ഉ​ൾ​പ്പെ ​ടെ വി​ഷ​യ​ങ്ങ​ൾ പ​ഠി​ക്കാ​ൻ ഹൈ​ന്ദ​വ ധ​ർ​മ​ശാ​സ്​​ത്ര​ങ്ങ​ളി​ൽ പ​രി​ജ്ഞാ​ന​മു​ള്ള പ​ണ്ഡി​ത​രെ ഉ​ൾ​പ്പെ​ ടു​ത്തി ക​മീ​ഷ​നെ നി​യോ​ഗി​ക്ക​ണ​മെ​ന്ന് വി.​എം. സു​ധീ​ര​ൻ.

ഇ​ത്ത​ര​മൊ​രു നി​ർ​േ​ദ​ശം മു​ൻ​സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യു​ടെ മു​ന്നി​ൽ ​െവ​ച്ച​താ​ണ്. ഈ ​വി​ഷ​യ​ത്തി​ന് ഉൗ​ന്ന​ൽ ന​ൽ​കി വീ​ണ്ടും സ​ർ​ക്കാ​റി​ന് റി​വി​ഷ​ൻ ഹ​ര​ജി ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

സു​പ്രീം​കോ​ട​തി വി​ധി ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്നൊ​ന്നും സു​പ്രീം​കോ​ട​തി നി​ഷ്ക​ർ​ഷി​ച്ചി​ട്ടി​ല്ലെ​ന്നും സു​ധീ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vm sudheerankerala newsmalayalam newsSabarimala News
News Summary - Sabarimala Study VM Sudheeran-Kerala News
Next Story