Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശബരിമല: മരക്കൂട്ടത്ത് ചന്ദ്രാനന്ദൻ റോഡിൽ വീണ്ടും പാമ്പ്
text_fieldsbookmark_border
representational image
ശബരിമല: മരക്കൂട്ടത്ത് ചന്ദ്രാനന്ദൻ റോഡിൽ വീണ്ടും പാമ്പ്. കഴിഞ്ഞ ദിവസം ദർശനത്തിനെത്തിയ തീർഥാടകന് പാമ്പ് കടിയേറ്റ സ്ഥലത്താണ് ബുധനാഴ്ചയും പാമ്പിനെ കണ്ടത്.
മലപ്പുറം സ്വദേശി സജിത്തി(40)ന് ചൊവ്വാഴ്ച ഇവിടെ വച്ച് പാമ്പ് കടിയേറ്റിരുന്നു. പാമ്പിനെ കണ്ട കച്ചവടക്കാർ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. തുടർന്ന് വനം വകുപ്പ് അധികൃതരെത്തി സ്ഥലത്ത് പരിശോധന നടത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

