Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസന്നിധാനത്തും പരിസര...

സന്നിധാനത്തും പരിസര പ്രദേശങ്ങളിലുമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടില്ലെന്ന് എസ്.പി

text_fields
bookmark_border
Yathish Chandra GH IPS
cancel

പത്തനംതിട്ട: ശബരിമലയില്‍ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടില്ലെന്ന് എസ്.പി യതീഷ് ചന്ദ്ര. നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. നിയന്ത്രണം നീക്കണമെന്ന ഹൈക്കോടതി നിര്‍ദേശം ലഭിച്ചിട്ടില്ല. നിര്‍ദേശം ലഭിച്ചാല്‍ അതിന് അനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും യതീഷ് ചന്ദ്ര പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsyathish chandra ipsmalayalam newsSabarimala SecuritySabarimala News
News Summary - Sabarimala Security Yatheesh Chandra-Kerala News
Next Story