Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല: നിയന്ത്രണങ്ങൾ കെ.എസ്.ആർ.ടി.സിയെ ബാധിച്ചു -തച്ചങ്കരി

text_fields
bookmark_border
Tomin-j-Thachankari
cancel

തിരുവനന്തപുരം: ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങൾ കെ.എസ്.ആർ.ടി.സിയെ ബാധിച്ചുവെന്ന് കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ ജെ. തച്ചങ്കരി. നിലയ്ക്കലിൽനിന്നു പമ്പയിലേക്കുള്ള 50 ബസുകൾ സർവീസ് അവസാനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പത്ത് ഇലക്ട്രോണിക് ബസുകൾ നിലക്കൽ- പമ്പ റൂട്ടിൽ സർവീസ് നടത്തിയെങ്കിലും നഷ്ട്ടം കണക്കിലെടുത്തു ഇപ്പോൾ മൂന്നു ബസുകൾ ആണ് ഓടുന്നുള്ളു. കെ എസ്.ആർ.ടി.സി ജീവനക്കാർക്ക് പമ്പയിലും നിലക്കലും വിശ്രമിക്കാനോ ഭക്ഷണത്തിനോ സൗകര്യങ്ങളില്ലെന്നും തച്ചങ്കരി വിലയിരുത്തി. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നു കാണിച്ചു ദേവസ്വം ബോർഡിന് കെ.എസ്.ആർ.ടി.സി കത്തുനൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sabarimala Restriction on KSRTC Thachankari-Kerala News
Next Story