Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശബരിമല നിരീക്ഷക സമിതി റിപ്പോർട്ട് രേഷ്മ നിശാന്തിന് നൽകണം
text_fieldsbookmark_border
കൊച്ചി: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച നിരീക്ഷകസമിതി റിപ്പോർട്ടിെൻറ പകർപ്പ് കണ്ണൂർ സ്വദേശി രേഷ്മ നിശാന്തിന് കൈമാറാൻ ൈഹകോടതിയുടെ നിർദേശം. ശബരിമല ദർശനത്തിന് യുവതികൾക്ക് സുരക്ഷയും പ്രത്യേക സൗകര്യങ്ങളും ഒരുക്കണമെന്നാവശ്യപ്പെട്ട് രേഷ്മ നിഷാന്ത് നൽകിയ ഹരജിയിലാണ് റിപ്പോർട്ടിെൻറ പകർപ്പ് നൽകണെമന്ന് ആവശ്യപ്പെട്ടത്. ഹരജി പരിഗണിക്കുന്നത് ഹൈകോടതി നാലാഴ്ചത്തേക്ക് മാറ്റി. യുവതീപ്രവേശത്തിനെതിരായ 'റെഡി ടു വെയ്റ്റ് ' പ്രചാരണ സംഘത്തെയും കേസിൽ കക്ഷിചേർത്തു.
Next Story
