Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല നട നാളെ...

ശബരിമല നട നാളെ തുറക്കും

text_fields
bookmark_border
sabarimala-kerala news
cancel

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല​കാ​ല​ത്തി​ന് തു​ട​ക്കം​കു​റി​ച്ച് ശ​ബ​രി​മ​ല ന​ട വെ​ള്ളി​യാ​ഴ്ച തു​റ​ക്കു​ം. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് ത​ന്ത്രി ക​ണ​ഠ​ര​ര് രാ​ജീ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി എ.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി ന​ട​തു​റ​ക്കും. തു​ട​ർ​ന്ന് ശ​ബ​രി​മ​ല​യി​ലെ​യും മാ​ളി​ക​പ്പു​റ​ത്തെ​യും പു​തി​യ മേ​ൽ​ശാ​ന്തി​മാ​രാ​യി വി.​എ​ൻ. വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി​യു​ടെ​യും എം.​എ​ൻ. നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​യു​ടെ​യും സ്ഥാ​നാ​രോ​ഹ​ണം ന​ട​ക്കും.

പു​തി​യ മേ​ൽ​ശാ​ന്തി​മാ​രാ​ണ്​ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഇ​രു​മു​ടി​ക്കെ​ട്ടേ​ന്തി ആ​ദ്യം പ​ടി​ക​യ​റു​ക. ശ​നി​യാ​ഴ്​​ച​യാ​ണ് വൃ​ശ്ചി​ക​പ്പി​റ​വി. ഡി​സം​ബ​ർ 27ന് ​മ​ണ്ഡ​ല​പൂ​ജ ന​ട​ക്കും. അ​ന്ന് രാ​ത്രി 10ന് ​ന​ട​യ​ട​യ്ക്കും. മ​ക​ര​വി​ള​ക് ഉ​ത്സ​വ​ത്തി​നാ​യി ഡി​സം​ബ​ർ 30ന് ​വീ​ണ്ടും തു​റ​ക്കും. ജ​നു​വ​രി 11ന് ​പ്ര​സി​ദ്ധ​മാ​യ എ​രു​മേ​ലി പേ​ട്ട​തു​ള്ള​ൽ ന​ട​ക്കും. 12ന് ​പ​ന്ത​ള​ത്തു​നി​ന്ന്​ തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര പു​റ​പ്പെ​ടും. 13ന് ​പ​മ്പ​സ​ദ്യ​യും പ​മ്പ​വി​ള​ക്കും. 14ന് ​മ​ക​ര​വി​ള​ക്ക്. ജ​നു​വ​രി 20ന് ​ന​ട​യ​ട​യ്​​ക്കു​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymandalakalammalayalam news
News Summary - Sabarimala Reopen tomorrow - Kerala News
Next Story