ശബരിമല പ്രക്ഷോഭം: കെ.എം. അഭിജിത്തിന് പിഴയും തടവും
text_fieldsശബരിമല - പൗരത്വ സമര കേസുകളിൽ ജാമ്യമെടുത്തശേഷം കോഴിക്കോട് നോർത്ത് യു.ഡി.എഫ് സ്ഥാനാർഥി കെ.എം.
അഭിജിത്ത് ജില്ല കോടതിയിൽനിന്ന് പുറത്തേക്കുവരുന്നു
കോഴിക്കോട്: ശബരിമല പ്രക്ഷോഭത്തിെൻറ ഭാഗമായി എ.ഡി.ജി.പി ഓഫിസിലേക്ക് മാർച്ച് നടത്തിയ കേസിൽ യു.ഡി.ഫ് കോഴിക്കോട് നോർത്ത് സ്ഥാനാർഥി കെ.എം. അഭിജിത്തിന് 5700 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ. ജെ.സി.എം (നാല്) കോടതിയാണ് ശിക്ഷ നടപ്പാക്കിയത്.
പൗരത്വസമരവുമായി ബന്ധപ്പെട്ട് കോഴിക്കോട് കെ.എസ്.ആർ.ടി.സിക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധത്തിെൻറ ഭാഗമായി രണ്ട് കേസുകളിൽ ജാമ്യം ലഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

