Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാത്രി നിയന്ത്രണങ്ങളിൽ...

രാത്രി നിയന്ത്രണങ്ങളിൽ നേരിയ ഇളവ്​

text_fields
bookmark_border
രാത്രി നിയന്ത്രണങ്ങളിൽ നേരിയ ഇളവ്​
cancel

പത്തനംതിട്ട: ശബരിമലയിൽ തങ്ങുന്നതിനും നടപ്പന്തലിൽ നാമജപം നടത്തുന്നതിനും ഉണ്ടായിരുന്ന നിയന്ത്രണങ്ങളിൽ പൊലീസ്​ നേരിയ ഇളവ്​​ വരുത്തി. വലിയ നടപ്പന്തലിലും തിരുമുറ്റത്തും ഒഴികെ സന്നിധാനത്തി​​​െൻറ മറ്റ്​ അഞ്ച്​ ഭാഗങ്ങളിലായി തീർഥാടകർക്ക്​ വിരി​െവക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്​. തിരക്ക്​ വർധിക്കുന്ന സാഹചര്യത്തിൽ വലിയനടപ്പന്തലിലും തിരുമുറ്റത്തും വിരിവെക്കാനുള്ള അനുവാദം നൽകുമെന്ന്​ ​െഎ.ജി വിജയ്​ സാക്കറെ പറഞ്ഞു.

സംശയമുള്ളവർക്ക്​ നിലക്കലിൽ നോട്ടീസ്
നി​ല​ക്ക​ൽ: തീ​ർ​ഥാ​ട​ക​രാ​യെ​ത്തി സ​ന്നി​ധാ​ന​ത്ത്​ കു​ഴ​പ്പ​മു​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ സം​ശ​യി​ക്കു​ന്ന​വ​രെ പൊ​ലീ​സ്​ നി​ല​ക്ക​ലി​ൽ​നി​ന്ന്​ സ​ന്നി​ധാ​ന​ത്തേ​ക്ക്​ അ​യ​ക്കു​ന്ന​ത്​ നോ​ട്ടീ​സ്​ ന​ൽ​കി. ആ​റു മ​ണി​ക്കൂ​റി​നു​ള്ളി​ൽ തി​രി​ച്ചു​ വ​ര​ണ​മെ​ന്ന ഉ​റ​പ്പ്​ നി​​ർ​ദേ​ശി​ക്കു​ന്ന നോ​ട്ടീ​സ്​ ഒ​പ്പി​ട്ട്​ വാ​ങ്ങു​ക​യാ​ണ്​ പൊ​ലീ​സ്​ ചെ​യ്യു​ന്ന​ത്. എ​രു​മേ​ലി ഉ​ൾ​പ്പെ​ടെ സ​ന്നി​ധാ​ന​ത്തേ​ക്ക്​ എ​ത്തു​ന്ന മ​റ്റു വ​ഴി​ക​ളി​ലും പൊ​ലീ​സ്​ ഇ​ത്ത​ര​ത്തി​ൽ ​നോ​ട്ടീ​സ്​ ന​ൽ​കു​ന്നു​ണ്ട്. സം​സ്​​ഥാ​ന​ത്തെ​ങ്ങും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ നി​ല​വി​ൽ പൊ​ലീ​സ്​ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. സം​ഘ്​​പ​രി​വാ​ർ ബ​ന്ധ​മു​ള്ള​വ​ർ ശ​ബ​രി​മ​ല​ക്ക്​ പു​റ​പ്പെ​ടു​ന്ന​ത്​ മു​ത​ൽ ത​ന്നെ സ്​​പെ​ഷ​ൽ ബ്രാ​ഞ്ചും സ്​​റ്റേ​റ്റ്​ സ്​​പെ​ഷ​ൽ ബ്രാ​ഞ്ചും നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newssannidhanammalayalam newsSabarimala News
News Summary - Sabarimala police restrictions-Kerala news
Next Story