Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2020 1:09 PM IST Updated On
date_range 9 Jan 2020 1:09 PM ISTശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നു മരണം
text_fieldsbookmark_border
കാസർകോട്: ശബരിമല തീർഥാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നു പേർ മരിച്ചു. കാസർകോട് മഞ്ചേശ്വരം സ്വദേശി അക്ഷയ്, അങ്ങാടിപറമ്പ് സ്വദേശി മോനപ്പ മേസ്ത്രി, ബെജ്ജ സ്വദേശി കിശൻ എന്നിവരാണ് മരിച്ചത്. ആറു പേർക്ക് പരിക്കേറ്റു.
ശബരിമല ദർശനം പൂർത്തിയാക്കി കൊല്ലൂർ-മൂകാംബിക ക്ഷേത്ര ദർശനത്തിനായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
