Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശബരിമല തീർത്ഥാടകനെ പമ്പയിൽ ഒഴുക്കിൽപ്പെട്ടു കാണാതായി
text_fieldsbookmark_border
മാടമൻ ക്ഷേത്രക്കടവിൽ നടക്കുന്ന തിരച്ചിൽ
റാന്നി: പമ്പയിൽ ഒഴുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകനെ കാണാതായി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി അശ്വലി (22) നെയാണ് കാണാതായത്.
ദർശനം കഴിഞ്ഞ് മടങ്ങവെയാണ് മാടമൻ ക്ഷേത്രക്കടവിന് സമീപമാണ് അപകടം. ബന്ധുക്കൾക്കൊപ്പം ശനിയാഴ്ചയാണ് ശബരിമലയിൽ എത്തിയത്. ഫയർഫോഴ്സും പൊലീസും ചേർന്ന് തിരച്ചിൽ തുടരുകയാണ്.
Next Story

