Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശബരിമല തീർഥാടകൻ പമ്പയിൽ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsbookmark_border
Representation Image
ശബരിമല: ശബരിമല ദർശനത്തിന് എത്തിയ തീർഥാടകൻ പമ്പയിൽ ഹൃദയാഘാതം മൂലം മരിച്ചു. തമിഴ്നാട് കാഞ്ചീപുരം സ്വദേശി തിരുനീരമാലെ ലക്ഷ്മി പുരം ദുരൈ രാജ് വെടാചലം (59) ആണ് മരിച്ചത്.
പമ്പ ക്ലോക്ക് റൂമിന് സമീപത്ത് ഇന്നലെ രാത്രി 11.55ന് ദേഹാസ്വാസ്ഥ്യം ഉണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് പമ്പ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

