Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
ശബരിമല തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു
cancel
camera_alt

സൂചന ചിത്രം 

ശബരിമല: ശബരിമല ദർശനത്തിന് എത്തിയ തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ കോട്ടപ്പറമ്പ് ചെങ്ങലൈനല്ലയിടത്ത് വീട്ടിൽ മോഹനൻ (52) ആണ് മരിച്ചത്.

ബുധനാഴ്ച ഉച്ച 1.15ഓടെ നീലിമലയിലായിരുന്നു സംഭവം. മലകയറുന്നതിനിടെ കുഴഞ്ഞുവീണ മോഹനനെ ഉടൻ തന്നെ നീലിമലയിലെ കാർഡിയോളജി സെന്‍ററിലും തുടർന്ന് പമ്പ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - sabarimala pilgrim died due to heart attack
Next Story