Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2018 12:48 PM GMT Updated On
date_range 13 May 2019 7:00 AM GMTശബരിമലയിലെ അമിത നിയന്ത്രണങ്ങൾ; പി.സി ജോർജ് ഹൈകോടതിയിൽ
text_fieldsbookmark_border
കൊച്ചി: ശബരിമല വിഷയത്തിൽ പി.സി ജോർജ് എം.എൽ.എ ഹൈകോടതിയെ സമീപിച്ചു. പോലിസിൻെറ അമിത നിയന്ത്രണങ്ങൾ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ജോർജ് ഹരജിയിൽ വ്യക്തമാക്കി. ഭക്തർക്ക് വെള്ളവും ഭക്ഷണവും പോലും പൊലീസ് നിഷേധിക്കുന്നു. തീർത്ഥാടനത്തിന് സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കണമെന്ന് ജോർജ് ഹരജിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story