Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാർ തന്ത്രിയെയും കൊട്ടാരത്തെയും അപമാനിച്ചു -പന്തളം കൊട്ടാരം

text_fields
bookmark_border
സർക്കാർ തന്ത്രിയെയും കൊട്ടാരത്തെയും അപമാനിച്ചു -പന്തളം കൊട്ടാരം
cancel

പന്തളം: സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്‍റെ മറവിൽ സർക്കാർ തന്ത്രിയെയും കൊട്ടാരത്തെയും അപമാനിച്ചെന്ന് പ ന്തളം കൊട്ടാരം സെക്രട്ടറി നാരായണവർമ്മ. സംസ്കാരം ഉള്ളതു കൊണ്ടാണ് പ്രതികരിക്കാത്തത്. സന്തോഷം നൽകിയ തീർഥാടന കാലമല്ല കഴിഞ്ഞു പോയതെന്നും സെക്രട്ടറി പറഞ്ഞു.


ഇതെല്ലം ഭക്തന്മാർക്ക് അറിയാം. എല്ലാം നേരിടാനുള്ള വിശാല മനഃസ്ഥിതി തന്ത്രിക്കും കൊട്ടാരത്തിനും ഉണ്ട്. അതിനാലാണ് പ്രതികരിക്കാത്തത്. സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് പറയുന്നുണ്ട്. എന്നാൽ, സുപ്രീംകോടതി വിധി അന്തിമമല്ലെന്നും നാരായണവർമ്മ മാധ്യമങ്ങളോട് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sabarimala Panthalam Palace -Kerala News
Next Story