Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല ഓൺലൈൻ ബുക്കിങ്...

ശബരിമല ഓൺലൈൻ ബുക്കിങ് ഇന്നു മുതൽ

text_fields
bookmark_border
sabarimala
cancel

ശബരിമല: കർക്കിടക മാസ പൂജക്കായി നടതുറക്കുന്ന ശബരിമലയിൽ ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിങ് സൈറ്റ് ഇന്ന്​ വൈകുന്നേരം അഞ്ചുമുതൽ ഓപ്പൺ ആകും.

Sabarimalaonline.com എന്ന സൈറ്റാണ്​ ഓപ്പൺ ആകുന്നത്​. പ്രതിദിനം 5000 പേർക്കാണ്​ ദർശനം അനുവദിക്കുക. രണ്ട്​ ഡോസ്​ വാക്​സിൻ എടുത്ത സർട്ടിഫിക്കറ്റുള്ളവർക്കും 24 മണിക്കൂറിനകം എടുത്ത ആർ.ടി.പി.സി ആർ ടെസ്​റ്റ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റുള്ളവർക്കും പ്രവേശനം അനുവദിക്കും.

വെള്ളിയാഴ്​ച ​ൈവികിട്ട്​ അഞ്ചിനാണ്​ നട തുറക്കുക. ശനിയാഴ്​ച പുലർച്ചെ മുതലാണ്​ ഭക്​തർക്ക്​ ദർശനം അനുവദിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online bookingSabarimala News
News Summary - Sabarimala online booking from today
Next Story