Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല അക്രമം: ഒരാൾ...

ശബരിമല അക്രമം: ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
ശബരിമല അക്രമം: ഒരാൾ അറസ്​റ്റിൽ
cancel

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ ചൊ​വ്വാ​ഴ്​​ച​യു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ. സ​ന്നി​ധാ​ന​ത്ത്​ അ​ക്ര​മം ന​ട​ത്തി​യ പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​ർ സം​ഗീ​ത ഹൗ​സി​ൽ സൂ​ര​ജി​നെ​യാ​ണ് (30)​ പ​മ്പ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ചെ​റു​​മ​ക​ളു​ടെ ചോ​റൂ​ണി​ന്​ ശ​ബ​രി​മ​ല​യി​ലെ​ത്തി​യ 52കാ​രി​യാ​യ തൃ​ശൂ​ർ തി​രൂ​ർ സ്വ​ദേ​ശി ല​ളി​ത​യെ ത​ട​ഞ്ഞു​വെ​ക്കു​ക​യും അ​വ​രു​ടെ സ​ഹോ​ദ​രി​പു​ത്ര​ൻ മൃ​ദു​ലി​നെ മ​ർ​ദി​ക്കു​ക​യും ഷ​ർ​ട്ട്​ വ​ലി​ച്ചു​കീ​റു​ക​യും ചെ​യ്​​ത സം​ഭ​വ​ത്തി​ലാ​ണ്​ അ​റ​സ്​​റ്റ്. സ​ന്നി​ധാ​നം പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ച​തി​നും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക​ഴി​ഞ്ഞ്​ ഇ​ല​ന്തൂ​ർ ജ​ങ്​​ഷ​നി​ൽ​െ​വ​ച്ചാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. 354, 308 വ​കു​പ്പു​ക​ളാ​ണ്​ ചു​മ​ത്തി​യി​ട്ടു​ള്ള​ത്​. 52കാ​രി​യാ​യ സ്​​​ത്രീ യു​വ​തി​യാ​ണെ​ന്ന്​ ആ​രോ​പി​ച്ച്​ ​ ഒ​രു​സം​ഘം ത​ട​ഞ്ഞു​വെ​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന്​ ചൊ​വ്വാ​ഴ്​​ച സ​ന്നി​ധാ​ന​ത്ത്​ സം​ഘ​ർ​ഷ​മു​ണ്ടാ​വു​ക​യും ചെ​യ്​​തു. ഇൗ ​സം​ഭ​വ​ത്തി​ൽ നൂ​റ്റ​മ്പ​തി​ലേ​റെ പേ​ർ​ക്കെ​തി​രെ പൊ​ലീ​സ്​ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റ​സ്​​റ്റ്​ ഉ​ണ്ടാ​കു​മെ​ന്ന്​ ​െപാ​ലീ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newswomen entrymalayalam newsSabarimala News
News Summary - Sabarimala: One arrested-Kerala news
Next Story