Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൻ.എസ്.എസ് കാര്യങ്ങളെ കാണുന്നത് സമദൂരത്തിലല്ല -കാനം രാജേന്ദ്രൻ

text_fields
bookmark_border
എൻ.എസ്.എസ് കാര്യങ്ങളെ കാണുന്നത് സമദൂരത്തിലല്ല -കാനം രാജേന്ദ്രൻ
cancel

തിരുവനന്തപുരം: എൻ.എസ്.എസ് കാര്യങ്ങളെ കാണുന്നത് സമദൂരത്തിലല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ . സമുദായ സംഘടന എന്ന നിലയിൽ നാട്ടിലുണ്ടാകുന്ന സംഭവ വികാസങ്ങളെ ശരിയായ രീതിയിൽ കാണുന്നുവെങ്കിൽ ഇത്തരം പ്രസ്താവന എൻ.എസ്.എസ് നടത്തില്ല. ഈ അക്രമത്തെ നിശ്ചയമായും എൻ.എസ്.എസ് അപലപിക്കുമായിരുന്നെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

എൻ.എസ്.എസിന്‍റെ പ്രസ്താവന നിലവാരമില്ലാത്തതെന്ന് മന്ത്രി ഇ.പി ജയരാജൻ പ്രതികരിച്ചു. ഇത്തരം പ്രസ്താവന നടത്തരുതായിരുന്നു. സംഘ്പരിവാറിനെ പിന്തുണക്കുന്ന നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sabarimala nss kanam rajendran -Kerala News
Next Story