Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: എൻ.എസ്.എസ്...

ശബരിമല: എൻ.എസ്.എസ് നിലപാട് പുനഃപരിശോധിക്കണം –ഡി.വൈ.എഫ്.​െഎ

text_fields
bookmark_border
ശബരിമല: എൻ.എസ്.എസ് നിലപാട് പുനഃപരിശോധിക്കണം –ഡി.വൈ.എഫ്.​െഎ
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ യു​വ​തി പ്ര​വേ​ശ​ന​ത്തി​ൽ എ​ൻ.​എ​സ്.​എ​സ് നി​ല​പാ​ട് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. റ​ഹിം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഡി.​വൈ.​എ​ഫ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ‘കേ​ര​ളം ഭ്രാ​ന്താ​ല​യ​മ​ല്ല’ മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ഡി​സം​ബ​ർ ആ​റു​മു​ത​ൽ ജ​നു​വ​രി 20 വ​രെ 30,000 കേ​ന്ദ്ര​ങ്ങ​ളി​ൽ ഓ​ർ​മ​പ്പെ​ടു​ത്ത​ൽ സം​ഘ​ടി​പ്പി​ക്കും. ഗാ​ന്ധി​ജി ര​ക്ത​സാ​ക്ഷി ദി​ന​മാ​യ ജ​നു​വ​രി 30ന് ​കേ​ര​ള​ത്തി​ലെ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ​യും ന​വോ​ത്ഥാ​ന മു​ന്നേ​റ്റ​ത്തി​ന് ച​രി​ത്ര​സ്മ​ര​ണ​ക​ൾ ഇ​ര​മ്പു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ 71 കേ​ന്ദ്ര​ങ്ങ​ളി​ൽ യു​വ​ജ​ന റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ക്കും.

‘മ​ത​നി​ര​പേ​ക്ഷ ഇ​ന്ത്യ പു​രോ​ഗ​മ​ന കേ​ര​ളം’ മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ‘യു​വ​സാ​ക്ഷ്യം’ എ​ന്ന പേ​രി​ലാ​ണ് പ​രി​പാ​ടിയെന്ന്​ റ​ഹിം പ​റ​ഞ്ഞു. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് എ​സ്. സ​തീ​ഷ്, ട്ര​ഷ​റ​ർ എ​സ്.​കെ. സ​ജീ​ഷ്, വൈ​സ്പ്ര​സി​ഡ​ൻ​റ് കെ.​യു. ജ​നീ​ഷ് കു​മാ​ർ, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി വി.​കെ. സ​നോ​ജ് എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ശ​ശി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത് അ​റി​യി​ല്ല

തി​രു​വ​ന​ന്ത​പു​രം: സി.​പി.​എം ഷൊ​ർ​ണൂ​ർ എം.​എ​ൽ.​എ​യാ​യ പി.​കെ. ശ​ശി​ക്കെ​തി​രെ ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല ക​മ്മി​റ്റി അം​ഗ​മാ​യ യു​വ​തി വീ​ണ്ടും പ​രാ​തി ന​ൽ​കി​യ​താ​യി അ​റി​യി​ല്ലെ​ന്ന് എ.​എ. റ​ഹിം പ​റ​ഞ്ഞു. ജി​ല്ല ക​മ്മി​റ്റി യോ​ഗ​ത്തി​ൽ യു​വ​തി പ​ങ്കെ​ടു​ത്തി​രു​ന്നു. ശ​ശി​യു​ടെ കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി മാ​തൃ​ക​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​െ​ച്ച​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nssdyfikerala newssabarimala women entry
News Summary - sabarimala nss dyfi - kerala news
Next Story