Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയിൽ...

ശബരിമലയിൽ മാധ്യമങ്ങൾക്ക്​ നിയന്ത്രണങ്ങളില്ല -​െഎ.ജി. എം.ആർ. അജിത്ത്​

text_fields
bookmark_border
ശബരിമലയിൽ മാധ്യമങ്ങൾക്ക്​ നിയന്ത്രണങ്ങളില്ല -​െഎ.ജി. എം.ആർ. അജിത്ത്​
cancel

പമ്പ: ശബരിമലയിൽ പൊലീസ്​​ മാധ്യമങ്ങൾക്ക്​ യാതൊരുവിധ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ലെന്ന്​ ​െഎ.ജി എം.ആർ. അജിത്ത്​. വനിത പൊലീസ​ും വനിത ജോലിക്കാരുമടക്കമുള്ളവർ ശബരിമലയിൽ ജോലി ചെയ്യുന്നുണ്ട്​.

ശബരിമലയിലെത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും സുരക്ഷ നൽകും. മൂന്ന്​ ദിവസത്തേക്കാണ്​ സുരക്ഷാസംവിധാനം ഒരുക്കുന്നതെന്നും ​െഎ.ജി. എം.ആർ. അജിത്ത്​ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSabarimala SecurityIG M.R. AjithSabarimala News
News Summary - sabarimala; no controle over media said IG M.R. Ajith -kerala news
Next Story