Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയിൽ ഇന്ന്​ നട...

ശബരിമലയിൽ ഇന്ന്​ നട അടക്കും

text_fields
bookmark_border
sabarimala
cancel

ശ​ബ​രി​മ​ല: മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​കാ​ല​ത്തി​ന്​ സ​മാ​പ​നം കു​റി​ച്ച്​ ശ​ബ​രി​മ​ല​യി​ൽ ഞാ​യ​റാ​ഴ്ച ന​ട അ​ട​ക്കും. ശ​നി​യാ​ഴ്ച രാ​ത്രി ന​ട അ​ട​ക്കു​ന്ന​തു​വ​രെ​യാ​യി​രു​ന്നു തീ​ർ​ഥാ​ട​ക​ർ​ക്ക്​ ദ​ർ​ശ​ന​ത്തി​ന്​ അ​വ​സ​രം. ദീ​പാ​രാ​ധ​ന​ക്കു​ശേ​ഷം മാ​ളി​ക​പ്പു​റ​ത്ത്​ ഗു​രു​തി​യും ന​ട​ന്നു.

ഞാ​യ​റാ​ഴ്​​ച​ രാ​വി​ലെ പ​ന്ത​ളം കൊ​ട്ടാ​ര പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ചാ​ര​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​ക്കി ന​ട അ​ട​ക്കും. പി​ന്നെ തി​രു​വാ​ഭ​ര​ണ​ങ്ങ​ളു​മാ​യി പ​ന്ത​ള​ത്തേ​ക്ക്​ മ​ട​ക്ക​യാ​ത്ര. കൊ​ട്ടാ​ര പ്ര​തി​നി​ധി​ക​ൾ അ​നു​ഗ​മി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala NewsMakaravilak
News Summary - Sabarimala news- makaravilak
Next Story