Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശബരിമല ക്ഷേത്രത്തിന്‍റെ പേര് വീണ്ടും ശ്രീ ധർമ്മശാസ്താ ക്ഷേത്രമാക്കുമെന്ന് സൂചന
text_fieldsbookmark_border
ശബരിമല: ശബരിമല ക്ഷേത്രത്തിന്‍റെ പേര് മാറ്റാൻ കഴിഞ്ഞ ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനം പിൻവലിക്കാൻ നീക്കം. ശ്രീ ധർമ്മശാസ്താ ക്ഷേത്രമെന്ന പഴയപേര് തിരിച്ചുകൊണ്ടുവരാനാണ് നീക്കം. ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം എന്ന പേര് കഴിഞ്ഞ ബോർഡിന്‍റെ കാലത്താണ് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം എന്നുമാറ്റി വിജ്ഞാപനം പുറപ്പെടുവിച്ചത്.
നാളെ ചേരുന്ന ദേവസ്വംബോർഡ് യോഗത്തില്‍ പേരു മാറ്റം സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചനകള്‍. പ്രയാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ മുന്‍ ഭരണസമിതിയായിരുന്നു പേര് മാറ്റി അയ്യപ്പസ്വാമി ക്ഷേത്രമെന്നാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
