Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല നട തുറന്നു

ശബരിമല നട തുറന്നു

text_fields
bookmark_border
ശബരിമല നട തുറന്നു
cancel

പമ്പ: ചിത്തിര ആട്ട വിശേഷങ്ങൾക്കായി ശബരിമല നട തുറന്നു. നിരോധനാജ്ഞക്കിടെയാണ്​ നട തുറന്നത്​. തന്ത്രി കണ്​ഠര്​ രാജീവരരുടെ നേതൃത്വത്തിൽ മേൽശാന്തിയും മറ്റ്​ ശാന്തിക്കാരും ചേർന്നാണ്​ നട തുറന്നത്​. തുടർന്ന്​ ശ്രീകോവിലിന്​ മുമ്പിൽ ഭക്​തജനങ്ങൾക്ക്​ പ്രസാദം വിതരണം ചെയ്​തു.

സന്നിധാനത്ത്​ വൻ ഭക്തജന തിരക്കാണ്​ അനുഭവപ്പെടുന്നത്​. നട തുറക്കുന്നതുമായി ബന്ധപ്പെട്ട്​ കർശനമായ സുരക്ഷാ സംവിധാനമാണ്​ സന്നിധാനത്തും പരിസരത്തുമായി ഏർപ്പെടുത്തിയിട്ടുള്ളത്​. ഉച്ചയോടെയാണന്​ ഭക്​തരെ സന്നിധാനത്തേക്ക്​ പ്രവേശിക്കാൻ അനുവദിച്ചത്​.

sabarimala2

വനിത പൊലീസ്​ അടക്കം കനത്ത പൊലീസ്​ സംവിധാനമുള്ളതിനാൽ സന്നിധാനത്തും പരിസരത്തും പ്രശ്​നങ്ങളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newssabarimala nadaSabarimala News
News Summary - sabarimala nada opened -kerala news
Next Story