Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല:...

ശബരിമല: മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കബളിപ്പിക്കുന്നു –മുല്ലപ്പള്ളി

text_fields
bookmark_border
ശബരിമല: മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കബളിപ്പിക്കുന്നു –മുല്ലപ്പള്ളി
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ വി​ശ്വാ​സി​ക​ളോ​ടു​ള്ള സ​മീ​പ​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്ര ി​യും പാ​ര്‍ട്ടി സെ​ക്ര​ട്ട​റി​യും വ്യ​ത്യ​സ്ത നി​ല​പാ​ട് സ്വീ​ക​രി​ച്ച് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യ ാ​ണെ​ന്ന് കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. നി​ല​പാ​ട് മാ​റ്റി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം സി.​പി.​എ​മ്മി​ല്‍ നി​ല​നി​ല്‍ക്കു​ന്ന ആ​ശ​യ​പ്ര​തി​സ​ന്ധി​യു​ടെ പ്ര​തി​ഫ​ല​ന​മാ​ണ്.

സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് ശേ​ഷം പാ​ര്‍ട്ടി സെ​ക്ര​ട്ട​റി വി​ശ​ദീ​ക​രി​ച്ച യോ​ഗ തീ​രു​മാ​ന​ങ്ങ​ള്‍ക്ക് ക​ട​ക​വി​രു​ദ്ധ​മാ​ണ് ഇൗ ​നി​ല​പാ​ട്. പാ​ര്‍ട്ടി വി​ശ്വാ​സി​ക​ള്‍ക്കൊ​പ്പ​മാ​ണെ​ന്നും ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ വീ​ഴ്ച​പ​റ്റി​യെ​ന്നു​മാ​ണ് പാ​ര്‍ട്ടി സെ​ക്ര​ട്ട​റി​യു​ടെ നി​രീ​ക്ഷ​ണ​മെ​ങ്കി​ല്‍ ഈ ​വി​ഷ​യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ സ്വീ​ക​രി​ച്ച എ​ല്ലാ ന​ട​പ​ടി​ക​ളെ​യും ന്യാ​യീ​ക​രി​ക്കു​ക​യാണ് മു​ഖ്യ​മ​ന്ത്രി ചെ​യ്ത​ത്.

പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സം​സ്ഥാ​ന സ​ര്‍ക്കാ​റി​​െൻറ വി​ല​യി​രു​ത്ത​ലാ​കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ദ​ത്തെ കോ​ണ്‍ഗ്ര​സ് സ്വാ​ഗ​തം ചെ​യ്യു​ന്നുവെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMullappally RamachandranSabarimala News
News Summary - Sabarimala Mullappally Ramachandran -Kerala News
Next Story