Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല:...

ശബരിമല: പ്രധാനമന്ത്രിക്കും രാഷ്​ട്രീയലക്ഷ്യം -മുല്ലപ്പള്ളി

text_fields
bookmark_border
ശബരിമല: പ്രധാനമന്ത്രിക്കും രാഷ്​ട്രീയലക്ഷ്യം -മുല്ലപ്പള്ളി
cancel

തിരുവനന്തപുരം: ശബരിമലയെ രാഷ്​ട്രീയലക്ഷ്യത്തോടെ ഉപയോഗിക്കാൻ തീരുമാനിച്ചതി​​​െൻറ പ്രതിഫലനമാണ് പ്രധാനമന് ത്രി നരേന്ദ്ര മോദിയുടെ പ്രസംഗമെന്ന്​ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അബദ്ധങ്ങളും പച്ചക്കള്ളങ്ങളും കുത്തിനിറച്ചതായിരുന്നു അദ്ദേഹത്തി​​െൻറ ശബരിമല സംബന്ധിച്ച നിരീക്ഷണങ്ങൾ. ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ ശബരിമലയെ രാഷ്​ട്രീയനേട്ടത്തിനുള്ള സുവർണാവസരമായി കണ്ടു. ഇതുതന്നെയാണ് പ്രധാനമന്ത്രിയും ലക്ഷ്യമിടുന്നത്​. ഇക്കാര്യത്തിൽ കോൺഗ്രസിന്​ പത്തനംതിട്ടയിലും പാർലമ​​െൻറിലും ഒറ്റ നിലപാടേയുള്ളൂ. അത്​ വിശ്വാസികൾക്കൊപ്പം എന്നതാണ്​. അഴിമതി, അക്രമം, വർഗീയത തുടങ്ങിയ കാര്യങ്ങളിൽ സി.പി.എമ്മും ബി.ജെ.പിയും ഇരട്ടകളാണെന്നും മുല്ലപ്പള്ളി പ്രസ്​താവിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMullappally RamachandranSabarimala News
News Summary - Sabarimala mullappally Ramachandran -Kerala News
Next Story