Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല മേൽശാന്തി...

ശബരിമല മേൽശാന്തി പട്ടികയായി; നറുക്കെടുപ്പ്​ 18ന്

text_fields
bookmark_border
ശബരിമല മേൽശാന്തി പട്ടികയായി; നറുക്കെടുപ്പ്​ 18ന്
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ന​റു​ക്കെ​ടു​പ്പ‌് വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ശ​ബ​രി​മ​ല​യി​ൽ ന​ട​ക്കും. പ​ട്ടി​ക തി​രു​വി​താം​കൂ​ർ ദേ​വ​സ്വം​ബോ​ർ​ഡ‌് പ്ര​സി​ദ്ധീ​ക​രി​ച്ചു. ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി ന​റു​ക്കെ​ടു​പ്പി​ന‌് യോ​ഗ്യ​ത നേ​ടി​യ​വ​ർ: തൃ​ശൂ​ർ തി​പ്പി​ല​ശ്ശേ​രി ക​ട​വ​ല്ലൂ​ർ താ​മ​റ്റൂ​ർ​മ​ന ടി. ​ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി, തി​രൂ​ർ തി​രു​നാ​വാ​യ ന​ന്ദ​ന​ത്തി​ൽ എ.​കെ. സു​ധീ​ർ ന​മ്പൂ​തി​രി, ബം​ഗ​ളൂ​രു (ശ്രീ​ജ​ല​ഹ​ള്ളി അ​യ്യ​പ്പ​ക്ഷേ​ത്രം) വി.​എ​ൻ. വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി, തൃ​ശൂ​ർ പാ​ഞ്ഞാ​ൾ ഏ​ഴി​ക്കാ​ട‌് വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി, അ​ങ്ക​മാ​ലി കി​ട​ങ്ങൂ​ർ മൈ​ല​ക്കാ​ട്ട​ത്തു​മ​ന എം.​എ​ൻ. ര​ജി​കു​മാ​ർ, മൂ​വാ​റ്റു​പു​ഴ ആ​യ​വ​ന പൂ​ത്തി​ല്ല​ത്ത‌്മ​ന പി.​എ​ൻ. മ​ഹേ​ഷ‌്, മാ​വേ​ലി​ക്ക​ര കൊ​റ്റാ​ർ​കാ​വ‌് ഗൗ​രി വി​ഹാ​ർ ചെ​റു​ത​ല​മ​ഠം എ‌​സ‌്. ഈ​ശ്വ​ര​ൻ ന​മ്പൂ​തി​രി, മാ​വേ​ലി​ക്ക​ര ത​ട്ടാ​ര​മ്പ​ലം കി​യൂ​ർ ക​ളി​ക്ക​ൽ മ​ഠം എ​ൻ. പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി, നൂ​റ​നാ​ട‌് പാ​ല​മേ​ൽ മം​ഗ​ല​ശ്ശേ​രി ഇ​ല്ലം ഡി. ​സു​രേ​ഷ‌്കു​മാ​ർ.

മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി ന​റു​ക്കെ​ടു​പ്പി​ന‌് യോ​ഗ്യ​ത നേ​ടി​യ​വ​ർ: അ​ങ്ക​മാ​ലി മൈ​ലാ​ട്ട​ത്ത‌് മ​ന ര​ജി​കു​മാ​ർ, മാ​വേ​ലി​ക്ക​ര ത​ട്ടാ​ര​മ്പ​ലം കി​യൂ​ർ ക​ളി​ക്ക​ൽ മ​ഠം എ​ൻ. പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി, തി​രൂ​ർ തി​രു​നാ​വാ​യ ന​ന്ദ​ന​ത്തി​ൽ എ.​കെ. സു​ധീ​ർ ന​മ്പൂ​തി​രി, ചെ​ങ്ങ​ന്നൂ​ർ തി​രു​വ​ൻ​വ​ണ്ടൂ​ർ മാ​മ്പ​റ്റ ഇ​ല്ലം എം.​എ​ൻ. നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി, മു​കു​ന്ദ​പു​രം നെ​ല്ലാ​യി പ​റ​പ്പൂ​ക്ക​ര ന​ടു​വ​ത്ത‌് മ​ന എ​ൻ.​വി. കൃ​ഷ‌്ണ​ൻ ന​മ്പൂ​തി​രി, തി​രു​വ​ന​ന്ത​പു​രം ബാ​ല​രാ​മ​പു​രം അ​തി​യ​ന്നൂ​ർ പൊ​ന്മേ​നി മ​ഠം കെ. ​ഹ​രീ​ഷ‌്പോ​റ്റി, പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല മ​തി​ൽ​ഭാ​ഗം അ​ര​യാ​ക്കീ​ഴ‌് ഇ​ല്ലം എ.​എ​സ‌്. കേ​ശ​വ​ൻ ന​മ്പൂ​തി​രി, തി​രു​വ​ന​ന്ത​പു​രം മ​ല​യി​ൻ​കീ​ഴ‌് അ​ശ്വ​തി​യി​ൽ ടി.​പി. സ​തീ​ഷ‌്കു​മാ​ർ, കോ​ട്ട​യം വൈ​ക്കം ഇം​തു​രു​ത്തി ഇ​ല്ലം വി. ​ഹ​രി​ഹ​ര​ൻ ന​മ്പൂ​തി​രി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala templemalayalam newsSabarimala melsanthi
News Summary - Sabarimala melsanthi Lot -Kerala News
Next Story