Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമല ചവിട്ടാനെത്തുന്നത്​...

മല ചവിട്ടാനെത്തുന്നത്​ യഥാർഥ അയ്യപ്പ ഭക്തകളെന്ന്​ ‘മനിതി’

text_fields
bookmark_border
മല ചവിട്ടാനെത്തുന്നത്​ യഥാർഥ അയ്യപ്പ ഭക്തകളെന്ന്​ ‘മനിതി’
cancel

ചെ​ന്നൈ: ഇൗ ​മാ​സം 23ന്​ ​ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന വ​നി​ത​സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​ർ യ​ഥാ​ർ​ഥ അ​യ്യ​പ്പ ഭ​ക ്ത​രാ​ണെ​ന്നും വ്ര​ത​മ​നു​ഷ്​​ഠി​ച്ച്​ സ്വാ​മി അ​യ്യ​പ്പ​നെ കാ​ണാ​നാ​ണ്​ വ​രു​ന്ന​തെ​ന്നും മ​നി​തി സം​ഘ​ ട​ന നേ​താ​വ്​ സെ​ൽ​വി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ചു. ര​ഹ്​​ന ഫാ​ത്തി​മ, തൃ​പ്​​തി ദേ​ശാ​യി പോ​ലു​ള ്ള​വ​രെ പോ​ലെ പ​ബ്ലി​സി​റ്റി​ക്കു​വേ​ണ്ടി​യ​ല്ല സം​ഘ​ട​ന ഇ​ത്ത​ര​മൊ​രു ഉ​ദ്യ​മ​ത്തി​ന്​ മു​തി​രു​ന്ന​ത്.

സു​പ്രീം​കോ​ട​തി​വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്​​ത്രീ അ​വ​കാ​ശം സം​ര​ക്ഷി​ക്ക​െ​പ്പ​ടു​ന്ന​തോ​ടൊ​പ്പം ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​നു​ള്ള സ്​​ത്രീ​ക​ളു​ടെ ആ​ഗ്ര​ഹം സ​ഫ​ല​മാ​ക്കു​ക​യു​മാ​ണ്​ ല​ക്ഷ്യം. 50ഒാ​ളം വ​നി​ത​ക​ൾ മ​ല​ച​വി​ട്ടാ​നെ​ത്തു​മെ​ന്നാ​ണ്​ കേ​ര​ള സ​ർ​ക്കാ​റി​നെ അ​റി​യി​ച്ച​ത്. മ​നി​തി സം​ഘ​ടി​പ്പി​ക്കു​ന്ന തീ​ർ​ഥാ​ട​ന യാ​​ത്ര​യു​മാ​യി ബ​ന്ധ​െ​പ്പ​ട്ട്​ ഇ​തേ​വ​രെ നേ​രി​ട്ട്​ ഭീ​ഷ​ണി​ക​ളൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല. അ​തേ​സ​മ​യം, സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ള​രെ മോ​ശം ഭാ​ഷ​യി​ൽ ഭീ​ഷ​ണി​ക​ളും മു​ന്ന​റി​യി​പ്പു​ക​ളു​മു​ണ്ട്. ഇ​ത്ത​രം എ​തി​ർ​പ്പു​ക​ളെ മ​റി​ക​ട​ന്ന്​ ശ​ബ​രി​മ​ല യാ​ത്ര വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

2016 ഏ​പ്രി​ൽ 28ന്​ ​എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​രി​ൽ ദ​ലി​ത്​ നി​യ​മ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​മാ​ണ്​ ‘മ​നി​തി’ എ​ന്ന വ​നി​ത സം​ഘ​ട​ന രൂ​പ​വ​ത്​​ക​രി​ക്ക​െ​പ്പ​ടു​ന്ന​തി​ന്​ കാ​ര​ണ​മാ​യ​ത്. ചെ​ന്നൈ മ​റി​ന ബീ​ച്ചി​ൽ​വെ​ച്ച്​ ഒ​രു കൂ​ട്ടം വ​നി​ത​ക​ളാ​ണ്​ സ്​​ത്രീ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യി സം​ഘ​ട​ന രൂ​പ​വ​ത്​​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsmanithi Selvi
News Summary - sabarimala manithi Selvi -Kerala News
Next Story