Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ​ബ​രി​മ​ല: ശ​ങ്ക​ർ...

ശ​ബ​രി​മ​ല: ശ​ങ്ക​ർ റൈ​യു​ടെ നി​ല​പാ​ടാ​ണോ എ​ൽ.​ഡി​.എ​ഫി​നെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം -ചെ​ന്നി​ത്ത​ല

text_fields
bookmark_border
ശ​ബ​രി​മ​ല: ശ​ങ്ക​ർ റൈ​യു​ടെ നി​ല​പാ​ടാ​ണോ എ​ൽ.​ഡി​.എ​ഫി​നെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം -ചെ​ന്നി​ത്ത​ല
cancel

​മഞ്ചേ​ശ്വ​രം: ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ മ​ഞ്ചേ​ശ്വ​ര​ത്തെ ഇ​ട​ത് സ്ഥാ​നാ​ർ​ഥി ശ​ങ്ക​ർ റൈ​യു​ടെ നി​ല​പാ​ടാ​ണോ എ​ൽ​.ഡി​.എ​ഫി​നെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ന​വോ​ത്ഥാ​ന സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നം സ്ഥി​ര​മാ​ക്കി​യ സ​ർ​ക്കാ​ർ നീ​ക്കം സി​.പി​.എ​മ്മി​ന് ശ​ബ​രി​മ​ല നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മ​ഞ്ചേ​ശ്വ​ര​ത്ത് ബി​.ജെ.​പി വ​ർ​ഗീ​യ സം​ഘ​ർ​ഷ​ത്തി​ന് ശ്ര​മി​ക്കു​ന്ന​താ​യും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

കി​ഫ്ബി പ​ദ്ധ​തി​യി​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​ത്ത​തി​നെ​യാ​ണ് എ​തി​ർ​ത്ത​ത്. കൂ​ടി​യ പ​ലി​ശ​യ്ക്ക് പ​ണ​മെ​ടു​ക്കു​ന്ന​ത് കേ​ര​ള​ത്തി​ന് ബാ​ധ്യ​ത​യാ​കും. പ​വ​ർ ഗ്രി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഴി​മ​തി വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ക്കാ​ൻ ഗ​വ​ർ​ണ​റെ സ​മീ​പി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
TAGS:ramesh chennithala Sabarimala issue ldf kerala news 
Next Story