Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ​ബ​രി​മ​ല:...

ശ​ബ​രി​മ​ല: ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കെ.​എ​സ്‌.​ആ​ർ.​ടി.​സി​ക്ക്‌ 3.35 കോ​ടി ന​ഷ്​​ടം

text_fields
bookmark_border
ശ​ബ​രി​മ​ല: ആ​ക്ര​മ​ണ​ങ്ങ​ളി​ൽ  കെ.​എ​സ്‌.​ആ​ർ.​ടി.​സി​ക്ക്‌ 3.35 കോ​ടി ന​ഷ്​​ടം
cancel

തിരുവനന്തപുരം: ശ​ബ​രി​മ​ല യു​വ​തി​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ല്‍ കെ.​എ​സ് ‌.​ആ​ർ.​ടി.​സി​ക്ക്‌ 3.35 കോ​ടി രൂ​പ​യു​ടെ ന​ഷ്​​ട​മു​ണ്ടാ​യ​താ​യി ഗ​താ​ഗ​ത​മ​ന്ത്രി നിയമസഭയെ അ​റി​യി​ച്ചു. 102 ബ​സു​ക​ള്‍ക്ക്‌ നേ​രെ അ​ക്ര​മ​മു​ണ്ടാ​യി.

ഹൈ​കോ​ട​തി വി​ധി​യെ തു​ട​ര്‍ന്ന്‌ 3941 പേ​ര്‍ക്ക്‌ ക​ണ്ട​ക്ട​ര്‍ ത​സ്‌​തി​ക​യി​ല്‍ നി​യ​മ​ന ഉ​ത്ത​ര​വ്​ ന​ല്‍കി. ഇ​തി​ല്‍ 1509 പേ​ര്‍ വ​നി​ത​ക​ളാ​ണ്‌. വ​നി​ത​ക​ള​ട​ക്കം 1421 പേ​ര്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു. ഇ​തി​ല്‍ 612 പേ​ര്‍ വ​നി​ത​ക​ളാ​ണ്‌. ര​ണ്ട​ര​വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ 135 പേ​ര്‍ക്ക്‌ ആ​ശ്രി​ത​നി​യ​മ​നം ന​ല്‍കി. 118 പേ​രു​ടെ അ​പേ​ക്ഷ നി​ല​വി​ലു​ണ്ട്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam news
News Summary - Sabarimala KSRTC Loss-Kerala news
Next Story