Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ.വി ഉണ്ണികൃഷ്ണൻ നമ്പൂതിരി ശബരിമല മേൽശാന്തി
text_fieldsbookmark_border
ശബരിമല: തൃശൂര് കൊടകര മംഗലത്ത് അഴകത്ത് മനക്കല് എ. വി ഉണ്ണികൃഷ്ണന് നമ്പൂതിരിയെ ശബരിമല മേല്ശാന്തിയായി തിരഞ്ഞെടുത്തു. സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് മേൽശാന്തിെയ തെരെഞ്ഞടുത്തത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്. കൊല്ലം മൈനാഗപ്പള്ളി വരിക്കം ഇല്ലത്ത് സ്വദേശി അനീഷ് നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി. ഒരു വര്ഷമാണ് പുതിയ മേല്ശാന്തിയുടെ കാലാവധി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
