Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല നട ഇന്ന്​...

ശബരിമല നട ഇന്ന്​ തുറക്കും

text_fields
bookmark_border
ശബരിമല നട ഇന്ന്​ തുറക്കും
cancel

പ​ത്ത​നം​തി​ട്ട: സം​ഭ​വ​ബ​ഹു​ല​മാ​യ മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക്​ കാ​ല​ത്തി​നു​ശേ​ഷം കും​ഭ​മാ​സ​പൂ​ജ​ക്കാ​ യി ശ​ബ​രി​മ​ല ന​ട ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ തു​റ​ക്കും. യു​വ​തി പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​തി​നെ​തി​രാ​യ റി​വ്യൂ-​റി​ട്ട്​ ഹ​ര​ജി​ക​ൾ സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ച്ചെ​ങ്കി​ലും വി​ധി​പ​റ​യാ​തി​രു​ന്ന​തോ​ടെ അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണ്.

യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സം​ഘ​ർ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ക​ന​ത്ത​സു​ര​ക്ഷാ സം​വി​ധാ​ന​മാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ചൊ​വ്വാ​ഴ്​​ച​ വൈ​കീ​ട്ട്​ മേ​ൽ​ശാ​ന്തി വി.​എ​ൻ. വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി ന​ട​തു​റ​ക്കും. ബു​ധ​നാ​ഴ്​​ച രാ​വി​ലെ ത​ന്ത്രി ക​ണ്​​ഠ​ര​ര്​ രാ​ജീ​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ പൂ​ജ​ക​ൾ ആ​രം​ഭി​ക്കും. 17ന്​ ​രാ​ത്രി ന​ട​യ​ട​​ക്കും. സ​ന്നി​ധാ​ന​ത്തും പ​മ്പ​യി​ലും നി​ല​ക്ക​ലി​ലും കൂ​ടു​ത​ൽ പൊ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ എ​സ്.​പി​മാ​ർ​ക്കും ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ട്.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 10ന്​ ​ശേ​ഷ​മെ നി​ല​ക്ക​ലി​ൽ​നി​ന്ന്​ പ​മ്പ​യി​ലേ​ക്ക്​ ക​ട​ത്തി​വി​ടു​ക​യു​ള്ളു. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ നി​ല​ക്ക​ലി​ൽ​നി​ന്ന്​ പ​മ്പ​യി​ലേ​ക്ക് പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sabarimala nadaSabarimala News
News Summary - sabarimala-kerala news
Next Story